കേരളാക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന പാചക മല്‍സരത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. പലതരം ദോശകള്‍ മീന്‍കറികള്‍ എന്നിവയായിരിക്കും മല്‍സരത്തില്‍ ഉണ്ടാകുക. കപ്പ, അച്ചാറുകള്‍ എന്നിവ ലഭ്യമായിരിക്കും.
സാന്‍ ഹോസെ യിലെ ലേക്ക് കണ്ണിംഗ്ഹാം പാര്‍ക്കില്‍ ഒക്ടോബര്‍ 8 ന് പ്രാവിലെ പതിനൊന്നു മണിമുതല്‍ വൈകിട്ട് മൂന്നുമണിവരെ നടക്കുന്ന ഈ തട്ടുകട പ്രോഗ്രാമിന് എല്ലാവരും കുടുംബസമേതം എത്തുക. ഉച്ചഭക്ഷണം, ചായ മുതലായവയും ലഭ്യമാണ്.
കുട്ടികള്‍ക്ക് കളിയ്ക്കാന്‍ പാര്‍ക്കില്‍ "ജമ്പര്‍ " set ചെയ്യും. വിശാലമായ മൈതാനത് അവര്‍ക്ക് ഓടി നടക്കാനും അവിടെയെത്തുന്ന ആള്‍ക്കാര്‍ക്ക് പരിചയം പുതുക്കാനും അവസരം ഉള്ളതിനാല്‍ ഒരു രസകരമായ ദിനം ആസ്വദിക്കാം..
കൂടുതല്‍ വിവരം www.keralaclubca.org ല്‍ കിട്ടുന്നതായിരിക്കും.
Thattukada - KCCA Cooking Competition on October 8, 2011

No comments:
Post a Comment