KCCA Badminton Tournament - Nov. 6 & 12 Registration Open Now!
കേരളാ ക്ലബ്ബിന്‍റെ ഇക്കൊല്ലത്തെ ബാട്മിന്ടന്‍ ടൂര്‍ണമെന്റ് നവംബര്‍ 6 & 12 ന് "കൈരളി നഗറില്‍ " നടത്തുന്നു. മലയാളികള്‍ക്കായി നടത്തുന്ന ഈ ഡബിള്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ആദ്യ ദിവസത്തെ കളികള്‍ കാണാന്‍ എത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും നിസ്സാര വിലയ്ക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും.
![]()
Are
you battle ready? It is time to “Pick yourself up, dust yourself off
and be back in the saddle”! Join your fellow Malayalees in this
thrilling experience. Be ready to face youthful athleticism and masterly
strategy coupled with experience and skill. Find more information and
sign-up form at this link.
|
Kerala Club is pleased to presentKCCA Badminton 2011Doubles Challenge Tournament
November 6th and 12th, 2011 at
"KAIRALI NAGAR"
(Milpitas Community Recreation Center)
This event will be another great way for the Malayalee community to get together to cheer our fellow community members. FREE
entry for all spectators! (Food available for purchase.) There will
also be opportunities for recreational play for those who are not
interested in competing.![]() |


No comments:
Post a Comment